ശ്രീകണ്ഠപുരം: പൊടിക്കളം മേരിഗിരി വെൽഫെയർ ഐ.ടി.ഐയുടെ നേതൃത്വത്തിൽ റോഡ് സുരക്ഷ കോൺവെക്സ് കണ്ണാടി സ്ഥാപിച്ചു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പൊടിക്കളം -പാറക്കടവ് റോഡിൽ മേരിഗിരി സ്കൂൾ ജങ്ഷനിലാണ് കണ്ണാടി സ്ഥാപിച്ചത്. ശ്രീകണ്ഠപുരം എസ്.ഐ പി.പി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിൻസിപ്പൽ ബ്രദർ ബിജു മാടൻ, മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ റജി സ്കറിയ, വാർഡ് കൗൺസിലർ വിജിൽ മോഹൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.