കണ്ണൂർ: പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കടാംകുന്ന്, കൊരമ്പകല്ല്, പോത്താകണ്ടം, നീലിരിങ്ങ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ . ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുലിക്കുറുമ്പ, പുലിക്കുറുമ്പ ടൗണ്‍, പുലിക്കുറുമ്പ ടവര്‍ എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ടു വരെയും പിലാക്കാവുമലവഞ്ചിയം, പുളിഞ്ചോട്, കാലുങ്ക്, ഗ്രോട്ടോ എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെയും . ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേപ്പറമ്പ ജങ്ഷന്, കൊളത്തൂര്‍, വെള്ളായിതട്ട്, ചാലില്‍വയല്‍ എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചു വരെ . ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫാറൂഖ്‌നഗര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചു മണി വരെ . ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാലൂര്‍ വയല്‍, കാവിന്മൂല, നിട്ടാറമ്പ, മാലൂര്‍ ഹൈസ്‌കൂള്‍, കെ.കെ. ക്രഷര്‍, കൂവക്കര, ചിത്രപീഠം, തൃക്കടാരിപ്പൊയില്‍, ഇടുമ്പ, ഇടുമ്പ സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ച രണ്ടു മണി വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.