തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പാക്കിയ തേഡ്ഐ സി.സി ടി.വി കാമറ പദ്ധതിയിൽ ഉൾപ്പെടുത്തി ആന്തൂർ നഗരസഭ പരിധിയിൽ സ്ഥാപിച്ച കാമറകളുടെ ഉദ്ഘാടനം ചെയർമാൻ പി. മുകുന്ദൻ നിർവഹിച്ചു. പ്രധാനപ്പെട്ട 17 സ്ഥലങ്ങളിലായി 32 കാമറകളാണ് സ്ഥാപിച്ചത്. വൈസ് ചെയർപേഴ്സൺ വി. സതീദേവി അധ്യക്ഷതവഹിച്ചു. കെ.വി. പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, പി.കെ. ശ്യാമള എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.