ശ്രീകണ്ഠപുരം: സമഗ്രശിക്ഷ കേരളം ഇരിക്കൂർ ബി.ആർ.സി ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ . നാടൻപാട്ട്, കളികൾ, പൂക്കൾനിർമാണം എന്നിവയിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകി. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സജി കാവലാൻ അധ്യക്ഷത വഹിച്ചു. രമേശൻ കടൂർ പദ്ധതി വിശദീകരിച്ചു. അഭിലാഷ്, എസ്.കെ. ജയദേവൻ, അധ്യാപകരായ പ്രസീത, ജീജ എന്നിവർ സംസാരിച്ചു. ടി.വി.ഒ സുനിൽ കുമാർ സ്വാഗതവും ബി.പി. വിപിന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.