തെരുവുവിളക്കുകൾ സ്ഥാപിച്ചു

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പഴയങ്ങാടി ടൗൺ ഉൾപ്പെടുന്ന ഏഴാം വാർഡിൽ 13 പുതിയ . 22 പഴയ ബൾബുകൾ മാറ്റി പകരം കൂടിയ വാട്സ് ബൾബുകൾ സ്ഥാപിക്കുകയും ചെയ്തു. പഴയങ്ങാടി ടൗണിൽ എം.പി ഫണ്ടുപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി ക്ഷേമകാര്യ സ്ഥിരംസമിതി കമ്മിറ്റി ചെയർമാൻ എം.പി. കുഞ്ഞിക്കാതിരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.