മട്ടന്നൂരിന് ബേസ്‌ബാൾ ചാമ്പ്യന്‍ഷിപ് ഒന്നാം സ്ഥാനം

മട്ടന്നൂർ: കൊല്ലത്ത് നടന്ന സംസ്ഥാന ജൂനിയര്‍ ബേസ്‌ബാൾ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം മട്ടന്നൂർ ഹയര്‍സെക്കൻഡറി സ്‌കൂളിന്. കായികാധ്യാപകന്‍ ടി.പി. ബഷീറിനും ടീമംഗങ്ങള്‍ക്കും വിദ്യാലയത്തില്‍ സ്വീകരണം നല്‍കി. പ്രധാനാധ്യാപിക കെ.കെ. ലീന, പി.ടി.എ പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.