ചെറുകുന്ന്: ചെറുകുന്ന് തറ ബസ് സ്റ്റോപ്പിൽ ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ഒരുക്കിയ ദാഹജല പന്തൽ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.നിഖിൽ അധ്യക്ഷത വഹിച്ചു. എം.സി. രമിൽ, പി.പി.ഷാജിർ, ടി.വി. രഞ്ജിത്, കെ.വി. ജിതിൻ, പി.പി. ഗണേശൻ, സിമിൽ ജോയ് എന്നിവർ സംബന്ധിച്ചു. ബ്ലോക്കിലെ മുഴുവൻ മേഖലകളിലും തണ്ണീർ പന്തലുകൾ ഒരുക്കും. ചിത്രം: ചെറുകുന്ന് തറ ബസ് സ്റ്റോപ്പിൽ ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ഒരുക്കിയ ദാഹജല പന്തൽ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.