പയ്യന്നൂർ: കളഞ്ഞുകിട്ടിയ സ്വർണ ബ്രേസ് ലെറ്റ് തിരിച്ചുനൽകി പയ്യന്നൂർ നഗരസഭ ഹരിത സേനാംഗങ്ങൾ മാതൃകയായി. 17ാം വാർഡിലെ ഹരിതസേന പ്രവർത്തകരാണ് മൂരിക്കൊവ്വൽ ഫർസാന മൻസിൽ വീട്ടുടമയായ ഫാത്തിമക്ക് പ്ലാസ്റ്റിക് ശേഖരത്തിൽനിന്ന് ലഭിച്ച സ്വർണ ബ്രേസ് ലെറ്റ് തിരിച്ചുനൽകിയത്. വീടുകളിൽ നിന്ന് അജൈവമാലിന്യം ശേഖരിച്ച് തരം തിരിക്കുമ്പോഴാണ് ബ്രേസ് ലെറ്റ് കിട്ടിയത്. ഉടൻ ഉടമസ്ഥക്ക് തിരിച്ചു നൽകുകയായിരുന്നു. എം. ഉഷ, കെ. സരിത എന്നീ ഹരിതസേന പ്രവർത്തകർക്കാണ് സ്വർണം കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.