ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

കേളകം: വെള്ളൂന്നി തൊട്ടിക്കവലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ഏലപ്പീടികയിൽ ട്രക്കിങ്ങിന് എത്തിയവരാണ് അപകടത്തിൽപെട്ടത്. പാലക്കാട് നിന്നുള്ള സംഘം സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.