ജൽജീവൻ പദ്ധതിക്ക് തുടക്കം

ഇരിട്ടി: അയ്യൻകുന്നിൽ ജൽജീവൻ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് പ്രതിനിധികൾക്കുള്ള ശിൽപശാല അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പെമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ.പി. സുധീർ അധ്യക്ഷത വഹിച്ചു. ഐ.എസ്.എ എക്സിക്യൂട്ടിവ് ഡയറക്ടർ പി.എം. പത്രോസ് പദ്ധതി വിശദീകരിച്ചു. ജീവൻ ജ്യോതി കൽപറ്റയാണ് നിർവഹണ സഹായ ഏജൻസി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.