കണ്ണൂർ: കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്ത് പുതിയപാലം പ്രവൃത്തിയുടെ ഭാഗമായി നിർമിച്ച താൽക്കാലിക റോഡിൽ ഞായറാഴ്ച ടാറിങ് നടത്തുന്നതിനാൽ ശനിയാഴ്ച രാത്രി ഏഴുമുതൽ 13ന് വൈകീട്ട് അഞ്ചുവരെ . 12 മുതൽ കണ്ണൂർ-കൂത്തുപറമ്പ് വഴി വരുന്ന വാഹനങ്ങൾ ചാല-തന്നട, പൊതുവാച്ചേരി-ആർ.സി മെട്ട വഴി തിരിച്ചുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.