എം.ഇ.എസ് ഭാരവാഹികൾ

തലശ്ശേരി: എം.ഇ.എസ് ജില്ല പ്രസിഡന്റായി ഡോ. എ.എ. ബഷീറിനെ വീണ്ടും തെരഞ്ഞെടുത്തു. എം. അഹമദാണ് സെക്രട്ടറി. സി. ഹാരിസ് ഹാജി, ഡോ. പി. മൊയ്തു (വൈസ്​ പ്രസി.), ടി.പി. സാജിദ്, കെ.പി. നൗഷാദ് ഹാജി (ജോ.സെക്ര.), യു.വി. അഷ്റഫ് (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ. ---------- എം.ഇ.എസ് കണ്ണൂർ ജില്ല പ്രസിഡന്റ് ഡോ. എ.എ. ബഷീർ, സെക്രട്ടറി എം. അഹമദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.