കൂത്തുപറമ്പ്: ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ആയുർമൈൻഡ്സ് സൈക്കോളജി കൗൺസലിങ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടത്തിവന്ന . സമാപന പരിപാടിയും സർട്ടിഫിക്കറ്റ് വിതരണവും കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റ് ആർ. ഷീല ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ പി. ഷൈജ അധ്യക്ഷത വഹിച്ചു. കെ.സി. സൂരജ്, കെ. അജിത, സി.കെ. മുനീർ, എം.കെ. വിനോദ് കുമാർ, നീതു കെ. ജോസ്, വിദ്യാർഥികളായ സി.കെ. ദിഷാര, എ. അഖില, ടി. അപർണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.