ചിത്ര പ്രദർശനം

പയ്യന്നൂർ: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കേരള ചിത്രകല പരിഷത്ത് കണ്ണൂർ വനിത അംഗങ്ങളുടെ 'മിഴി 2022' ലളിതകല അക്കാദമി പയ്യന്നൂർ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. എൻ. സുകന്യ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. 13വരെ രാവിലെ ഒമ്പത് മുതൽ 6.30 വരെയാണ് പ്രദർശനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.