വ്യാപാരികൾ പ്രതിഷേധിച്ചു

പാനൂർ: ടൗൺ പൂർണമായി നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള വികസനം ഒഴിവാക്കുക, പാനൂരിനെ നിലനിർത്തി നാലുവരിപ്പാതക്ക് ബദൽ മാർഗം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി. കെ.വി. അബ്ദുറഹിമാൻ, എം. ബാബു, ഒ.ടി. അബ്ദുല്ല, വൈ.എം. അസ്‍ലം, ഇ. മഹമൂദ്, കെ.പി. ഭാസകരൻ, വി.കെ. മനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.