ഖോഖോ ടീമിനെ അക്ഷയ് നയിക്കും

പയ്യന്നൂർ: മാർച്ച് 11 മുതൽ 14 വരെ ബംഗളൂരുവിൽ നടക്കുന്ന സൗത്ത് സോൺ ഇന്റർ കൊളിജിയറ്റ് ഖോഖോ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലാശാലയെ മാടായി കോളജിലെ വി. അക്ഷയ് നയിക്കും. ടീം അംഗങ്ങൾ: കെ. അശ്വിൻ, ടി. അശ്വിൻ ബാബു, വി.കെ. ആകാശ്, അക്ഷയ് പാറയിൽ, കെ. ജിനുചന്ദ്രൻ (പയ്യന്നൂർ കോളജ്), വി.വി. സൗരവ്, വി. വിമൽദാസ്, പി. പ്രണവ്, എം.വി. ആദർശ് (മാടായി കോളജ്), ടി.അർജുൻ,(നെഹ്‌റു കോളജ് കാഞ്ഞങ്ങാട്), കെ. ജിതിൻ (ഫിസിക്കൽ എജുക്കേഷൻ), ടി. മനോജ്‌ (കോച്ച്), ടി. സുനിൽ (മാനേജർ). ----------- പി.വൈ.ആർ. അക്ഷയ് Khokokhoko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.