പെരിങ്ങത്തൂർ: എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ എം. സിദ്ദീഖിന്റെ കവിത സമാഹാരം കവി കല്പറ്റ നാരായണൻ വ്യാഴാഴ്ച പ്രകാശനം ചെയ്യും. 'ചവേലാടിച്ചികൾ തച്ചുടക്കുന്ന മൗനം' കവിത സമാഹരത്തിന്റെ പ്രകാശനചടങ്ങ് പാനൂർ നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്യും. എം.എൻ. കാരശ്ശേരി പ്രഭാഷണവും ഡോ. കെ.എം. ഭരതൻ പുസ്തകപരിചയവും നടത്തും. നോവലിസ്റ്റ് ഡോ. ടി.കെ. അനിൽകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങുമെന്ന് ഭാരവാഹികളായ ഡോ. എൻ.എ. മുഹമ്മദ് റഫീഖ്, എൻ. പദ്മനാഭൻ, റഫീഖ് കാരക്കണ്ടി, എൻ. സൂപ്പി, പി. ഖാലിദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.