വനിത ദിനം

മാഹി: ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂളിൽ വനിത ദിന ആഘോഷം തീരദേശ എസ്.ഐ റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അധ്യാപിക കെ.ടി. രാധിക അധ്യക്ഷത വഹിച്ചു. ---------- caption: ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂളിലെ വനിതദിന ആഘോഷം എസ്.ഐ റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.