ജോലി ഒഴിവ്

പയ്യന്നൂർ: കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ശാലക്യതന്ത്ര വിഭാഗത്തിൽ അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അസി. പ്രഫസറെ നിയമിക്കുന്നു. ഈ മാസം 25ന് പരിയാരത്തുള്ള പ്രിൻസിപ്പൽ കാര്യാലയത്തിൽ രാവിലെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0497 2800 67.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.