ആയുർവേദ കളരിമർമ ചികിത്സ ക്യാമ്പ്

തലശ്ശേരി: ബൈത്തുൽമാൽ ചാരിറ്റബിൾ ട്രസ്റ്റും വടകര പുതുപ്പണം ഗുരുക്കൾസ് കളരിമർമ ചികിത്സാലയവും സംയുക്തമായി സൗജന്യ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാ റാണി ഉദ്ഘാടനം ചെയ്തു. കെ.പി. ഉമ്മർകുട്ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഗുരുക്കൾ, പ്രഫ. എ.പി. സുബൈർ, എൻ. അജേഷ്, ഉസീബ് ഉമ്മലിൽ എന്നിവർ സംസാരിച്ചു. കടത്തനാട് മുഹമ്മദ് ഗുരുക്കൾ, ഡോ. വി. ജിഷ, ഡോ. വിസ്മയ, ഡോ. തീർഥ, ഡോ. യാനിഷ്, ഡോ. സുരേന്ദ്രൻ, പ്രബീഷ്, സത്യൻ എന്നിവർ രോഗികളെ പരിശോധിച്ചു. പടം.....തലശ്ശേരിയിൽ സൗജന്യ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.