തലശ്ശേരി: അടിക്കടിയുള്ള പാചകവാതക വില വർധന അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. അച്യുതൻ. നേരത്തെ 2000 രൂപ ഉണ്ടായിരുന്ന പാചകവാതകത്തിന് ഇപ്പോൾ 2,106 രൂപയായി. ഇങ്ങനെ പോയാൽ ഹോട്ടലുകൾ അടച്ചിടേണ്ടിവരും. പച്ചക്കറി, കോഴി മാംസം ഉൾപ്പെടെയുള്ളവക്ക് തീവിലയാണ്. ഇതുകാരണം ഹോട്ടൽ മേഖല തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അധികൃതർ പരിഹാരം കാണാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.