ലഹരിവിരുദ്ധ കുടുംബസംഗമം

കണ്ണൂർ: നുസ്റത്തുൽ ഇസ്‌ലാം സംഘം കണ്ണൂക്കര മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ കുടുംബസംഗമം കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്​ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്‍റ്​ എം. ഷഫീക്ക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, കെ. നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് വിമുക്തി മിഷൻ ഓഫിസർ കെ.കെ. സമീർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ. സഹീർ സ്വാഗതവും എം. റിഷാം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.