മാഹി: നെഹ്റു യുവകേന്ദ്രയും പള്ളൂർ ആറ്റാകൂലോത്ത് അർച്ചന കലാസമിതിയും ചേർന്ന് ആധുനിക ബാങ്കിങ് സംവിധാനത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. പള്ളൂർ ശ്രീനാരായണ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ സെമിനാർ കേരള ഗ്രാമീൺ ബാങ്ക് മുൻ സീനിയർ മാനേജർ എം. ഭരത്ദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യപകൻ കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. എൻ. മോഹനൻ, ടി. നേഹ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.