ശ്രീകണ്ഠപുരം: തലമുറകൾ ഒത്തുകൂടി ഹൃദയം പങ്കുവെച്ച് ശ്രീകണ്ഠപുരം . മുതിര്‍ന്ന അംഗങ്ങളെ പരിപാടിയില്‍ ആദരിച്ചു. പ്രാർഥന സദസ്സിന് എൻ.പി. മുഹമ്മദും എൻ.പി. പക്കറും നേതൃത്വം നല്‍കി. പരിപാടി ശ്രീകണ്ഠപുരം നഗരസഭ വൈ. ചെയര്‍മാന്‍ കെ. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. എൻ.പി. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി പൊന്ന്യം മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ നിഷിത റഹ്മാന്‍, സ്ഥിരം സമിതി അധ്യക്ഷ വി.പി. നസീമ, സി. അബു, എം.പി. മൊയ്തീന്‍, എൻ.പി. റഷീദ്, ആർ.പി. നാസർ, എൻ.പി. മൂസാൻ, കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. എന്‍.പി. ഗഫൂര്‍ സ്വാഗതവും ആര്‍.പി. റസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.