പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 52 കോടി രൂപയുടെ പ്രവൃത്തി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് . ആശുപത്രിയുടെ സ്ഥലം സംരക്ഷിക്കാൻ സാധിക്കാത്ത പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിസ്സംഗതക്കെതിരെയാണ് സമരമെന്ന് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനുമുന്നിൽ സമരം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.