പാപ്പിനിശ്ശേരി: ജാമിഅ അസ്അദിയ ഇസ്‍ലാമിയ സ്വലാത്ത് വാർഷികവും മജ് ലിസുന്നൂർ ജില്ല വാർഷികവും ബുധനാഴ്ച പാപ്പിനിശ്ശേരി അസ്അദാബാദിൽ തുടങ്ങുമെന്ന്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാത്രി ഏഴിന് ജാമിഅ അസ്അദിയ ജനറൽ സെക്രട്ടറി എസ്.കെ. ഹംസ ഹാജിയുടെ അധ്യക്ഷതയിൽ അസ്‍ലം തങ്ങൾ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച നവീകരിച്ച അസ് അദിയ മസ്ജിദിന്റെ ഉദ്ഘാടനവും സമസ്ത കേന്ദ്ര ഉപാധ്യക്ഷനായിരുന്ന പി.കെ.പി. ഉസ്താദ് മെമ്മോറിയൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. വാർത്തസമ്മേളനത്തില്‍ കെ. മുഹമ്മദ് ശരീഫ്, ടി.പി. യൂസഫ് ബാഖവി കണ്ണപുരം, എ.പി. അബ്ദുൽ ഖാദര്‍, സി.എച്ച്. അബ്ദുൽ സലാം, വി.പി. ഷഹീര്‍, സി.പി. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.