സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താം

കണ്ണൂർ: 2018 മുതൽ പിണറായി ഐ.ടി.ഐയിൽ പ്രവേശനം നേടിയ ട്രെയിനികൾക്ക് ഇ -നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റിലെ അടിസ്ഥാന വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ മാർച്ച് രണ്ടുവരെ https://www.ncvtmis.gov.in പോർട്ടലിലെ കംപ്ലൈന്‍റ് ടൂൾ വഴി നേരിട്ട് തിരുത്താം. ഈ വിധം തിരുത്തലുകൾ വരുത്തിയവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0490 2384160.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.