ബൈക്ക് തീവെച്ച് നശിപ്പിച്ചു

കൂത്തുപറമ്പ്: നീർവേലിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട . റിസാഫിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിനശിച്ചത്. ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപത്തെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു ബൈക്ക്. മുറ്റത്തുനിന്ന് എടുത്തുമാറ്റിയാണ് തീയിട്ടത്. കൂത്തുപറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.