വൈദ്യുതി മുടങ്ങും

മാതമംഗലം: സെക്ഷനിലെ സുവിശേഷപുരം, പൊന്നച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ . പാടിയോട്ടുചാൽ: സെക്ഷനിലെ രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക്, കുപ്പോൾ മിൽ, പൊന്നംപാറ, ചിറ്റടി, മാടക്കാംപൊയിൽ, വണ്ണാറപ്പൊയിൽ, പ്രത്യാശ ഹോസ്പിറ്റൽ, പെരിങ്ങോം സ്റ്റോൺക്രഷർ എച്ച്.ടി, മാണിയാടൻ സ്റ്റോപ്, ഓടമുട്ട് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ . ശിവപുരം: സെക്ഷനിലെ പട്ടാരി, കൊന്നേരിപ്പാലം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.