അധ്യാപക ഒഴിവ്​

കണ്ണൂർ: ഗവ. സിറ്റി എച്ച്​.എസ്​.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന്​ നടക്കും. ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ്​ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 04972731094.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.