ഇരിട്ടി: നഗരസഭയിലെ മുത്തപ്പൻകരിയിൽ അരയേക്കർ കശുമാവിൻ തോട്ടം കത്തിനശിച്ചു. മുത്തപ്പൻ കരിയിലെ എൻ.വി. പത്മാക്ഷിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടിത്തം. കാട് വെട്ടിത്തെളിച്ച സ്ഥലത്തേക്ക് തീ പടരുകയായിരുന്നു. ഇരിട്ടിയിൽനിന്നും അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്. ചൂടുകൂടിയതോടേ മേഖലയിൽ തീപിടിത്തം വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.