ഷുഹൈബ് അനുസ്മരണം

തലശ്ശേരി: യൂത്ത് കോൺഗ്രസ്‌ തലശ്ശേരി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി പി. ഇമ്രാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വി.സി. പ്രത്യുഷ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.സി. രഘുനാഥ്, ജിജേഷ് കൊടുവള്ളി, ബിജു മണ്ണയാട്, അജി വീനസ്, സൂരജ് എന്നിവർ സംസാരിച്ചു. ------------ പടം......തലശ്ശേരിയിൽ നടന്ന ജില്ല ജനറൽ സെക്രട്ടറി പി. ഇമ്രാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.