ഉപകരണം കൈമാറി

ഇരിട്ടി: കിണറ്റിലും മറ്റും അബദ്ധത്തിൽവീഴുന്ന ചെറിയ മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതിനായി ഇരിട്ടി സെൻട്രൽ ടി.സി മെക്കാനിക്കൽ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത പെറ്റ് സേവർ ഉപകരണം ഇരിട്ടി അഗ്നിരക്ഷ നിലയത്തിന് കൈമാറി. പ്രിൻസിപ്പൽ ടി. പ്രസാദ്, വൈസ് പ്രിൻസിപ്പൽ എൻ.എം. രത്നാകരൻ എന്നിവരിൽനിന്ന്​ സ്റ്റേഷൻ ഓഫിസർ കെ. രാജീവൻ ഉപകരണം ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.