കിസാൻസഭ ജില്ല ക്യാമ്പ്

കണ്ണൂർ: അഖിലേന്ത്യാ കിസാൻസഭ ജില്ല ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.പി. കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. എ. പ്രദീപൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ടി.കെ. രാജൻ മാസ്റ്റർ, സി.പി. ഷൈജൻ, കെ.വി. ബാബു, കെ.എം. സപ്ന എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ഷിഹാബ് ബാബു, ഡോ. കിരൺ വിശ്വനാഥ്​ എന്നിവർ ക്ലാസെടുത്തു. അബ്ദുൽ നിസാർ വായിപ്പറമ്പ് സ്വാഗതവും കണ്ണാടിയൻ ഭാസ്കരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.