സ്കിൽ ഡെവലപ്മെന്‍റ്​ പരിശീലനം

കണ്ണൂര്‍: സിറ്റി പൊലീസ്, സീഡ് പ്രോജക്ട്, അവോധ എഡു ടെക്, സ്റ്റുഡൻറ് പൊലീസ് പയനിയേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ 100 യുവാക്കൾക്ക് സ്കിൽ ഡെവലപ്മെന്‍റ്​ പരിശീലനം സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. എസ്​.പി.സി നോഡൽ ഓഫിസർ സി.വി. തമ്പാൻ അധ്യക്ഷത വഹിച്ചു. ഷഫീക് മീത്തൽ, സുഹൈല എന്നിവർ ക്ലാസുകൾ നൽകി. കെ. രാജേഷ് സ്വാഗതവും വി. വിഷ്ണു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.