യുവജന -വിദ്യാർഥി സംഗമം

പാനൂർ: യുവജന -വിദ്യാർഥി സംഗമം ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡന്‍റ് പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് പി.കെ. സായന്ത് അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ മുഖ്യാതിഥിയായി. എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.പി. ദാമോദരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രൻ കുന്നോത്ത്, എൻ.കെ. അനിൽകുമാർ, ഒ.പി. ഷീജ, ഹരീഷ് കടവത്തൂർ, കെ.പി. റിനിൽ, കെ.പി. ചന്ദ്രൻ, പി. ഷറീന, എൻ.പി. ശ്രീതു, നിമീഷ് കോറോത്ത്, എം.കെ. രഞ്ജിത്ത്, വി.പി. യദുകൃഷ്ണ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.