രാജവെമ്പാലയെ പിടികൂടി

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ കൂടലാട് പുഴക്കരയിൽനിന്ന് . പുഴക്കരയിൽ പാമ്പിനെക്കണ്ട നാട്ടുകാർ വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റർ കെ. ജിജിൽ, ഗാർഡ് എ.കെ. ബാലൻ, വാച്ചർ പി. ബിജു, രഞ്ജിത്ത് നാരായണൻ എന്നിവർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. രാജവെമ്പാലക്ക് ആറടിയിലേറെ നീളം വരും. പിന്നീട് ആറളം വനത്തിലെ ആവാസവ്യവസ്ഥയിൽ തുറന്നുവിട്ടു. pambu irtty പാലപ്പുഴ പുഴക്കരയിൽ നിന്നും പിടികൂടിയ രാജവെമ്പാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.