കണ്ണൂർ: 'ഇസ്ലാം ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ' എന്ന കാമ്പയിനിെൻ ഭാഗമായി ജമാഅത്തെ ഇസ്ലാമി കണ്ണൂർ ഏരിയ സംവാദ സദസ്സ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് കെ. ഹനീഫ അധ്യക്ഷത വഹിച്ചു കണ്ണൂർ സിറ്റി മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന പരിപാടിയിൽ ടി.പി. മുഹമ്മദ് ഷമീം മുഖ്യപ്രഭാഷണം നടത്തി. നിഷാദ ഇംത്യാസ്, പി.സി. മുനീർ മാസ്റ്റർ, ടി.പി. മുഹമ്മദ് ഷമീം, പി.സി. മുനീർ എന്നിവർ സംസാരിച്ചു. സി.ടി. മുഹമ്മദ് നിസാർ സ്വാഗതവും കാമ്പയിൻ കൺവീനർ സി.പി. മുസ്തഫ നന്ദിയും പറഞ്ഞു. പുതിയതെരു: ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംവാദ സദസ്സ് സംസ്ഥാന സമിതി അംഗം ഡോ.ആർ. യൂസുഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷമീം, സി.കെ. ജബ്ബാർ, സി.പി. ഹാരിസ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് സി.എൻ.കെ. നാസർ അധ്യക്ഷത വഹിച്ചു. വി.എം. നവാസ് സ്വാഗതവും പി.എം. അർഷദ് നന്ദിയും പറഞ്ഞു. photo: jih kannur city ജമാഅത്തെ ഇസ്ലാമി കണ്ണൂർ ഏരിയ സംഘടിപ്പിച്ച സംവാദ സദസ്സ് Photo: jih puthiyatheru വളപട്ടണം സംവാദ സദസ്സ് ഡോ.ആർ. യൂസുഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.