Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജമാഅത്തെ ഇസ്‌ലാമി...

ജമാഅത്തെ ഇസ്‌ലാമി സംവാദ സദസ്സ്​

text_fields
bookmark_border
കണ്ണൂർ: 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ' എന്ന കാമ്പയിനി​െൻ ഭാഗമായി ജമാഅത്തെ ഇസ്​ലാമി കണ്ണൂർ ഏരിയ സംവാദ സദസ്സ്​ സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ്​ കെ. ഹനീഫ അധ്യക്ഷത വഹിച്ചു കണ്ണൂർ സിറ്റി മുസ്​ലിം ജമാഅത്ത് ഹാളിൽ നടന്ന പരിപാടിയിൽ ടി.പി. മുഹമ്മദ് ഷമീം മുഖ്യപ്രഭാഷണം നടത്തി. നിഷാദ ഇംത്യാസ്, പി.സി. മുനീർ മാസ്​റ്റർ, ടി.പി. മുഹമ്മദ് ഷമീം, പി.സി. മുനീർ എന്നിവർ സംസാരിച്ചു. സി.ടി. മുഹമ്മദ് നിസാർ സ്വാഗതവും കാമ്പയിൻ കൺവീനർ സി.പി. മുസ്​തഫ നന്ദിയും പറഞ്ഞു. പുതിയതെരു: ജമാഅത്തെ ഇസ്‌ലാമി വളപട്ടണം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംവാദ സദസ്സ്​ സംസ്ഥാന സമിതി അംഗം ഡോ.ആർ. യൂസുഫ് ഉദ്ഘാടനം ചെയ്​തു. മുഹമ്മദ്‌ ഷമീം, സി.കെ. ജബ്ബാർ, സി.പി. ഹാരിസ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ്​ സി.എൻ.കെ. നാസർ അധ്യക്ഷത വഹിച്ചു. വി.എം. നവാസ് സ്വാഗതവും പി.എം. അർഷദ് നന്ദിയും പറഞ്ഞു. photo: jih kannur city ജമാഅത്തെ ഇസ്​ലാമി കണ്ണൂർ ഏരിയ സംഘടിപ്പിച്ച സംവാദ സദസ്സ്​ Photo: jih puthiyatheru വളപട്ടണം സംവാദ സദസ്സ്​ ഡോ.ആർ. യൂസുഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story