വ്യാപാരിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കടയടപ്പ് സമരം

വ്യാപാരിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കടയടപ്പ് സമരം ചിത്രം : പ്രതിഷേധ സംഗമം ഇരിക്കൂർ മർച്ചൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ പി. മുനീർ ഉദ്ഘാടനം ചെയ്യുന്നുഇരിക്കൂർ: ആയിപ്പുഴയിലെ കട ജീവനക്കാരനെ മർദിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ആയിപ്പുഴ മർച്ചൻറ്​ അസോസിയേഷൻ തിങ്കളാഴ്ച രാവിലെ 11 വരെ കടയടപ്പ് സമരവും പ്രതിഷേധ സംഗമവും നടത്തി. പ്രതിഷേധ സംഗമം ഇരിക്കൂർ മർച്ചൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ പി. മുനീർ ഉദ്ഘാടനം ചെയ്തു. ആർ.പി. അസൈനാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.