വാഴക്കന്ന്​ വിതരണം

കുഞ്ഞിമംഗലം: കൃഷിഭവനിൽ വാഴക്കന്ന് വിതരണത്തിനെത്തി. കർഷകർക്ക്​ നികുതി രസീതി​ൻെറ കോപ്പിയുമായി എട്ടിന്​ രാവിലെ 11 മുതൽ കൃഷിഭവനിൽ എത്തി വാഴക്കന്ന് കൈപ്പറ്റാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.