കാൻഫെഡ് പുരസ്കാരം

പയ്യന്നൂർ: മികച്ച സാക്ഷരത പ്രവർത്തകർക്ക് കാൻഫെഡ് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ പി.എൻ. പണിക്കർ അവാർഡിന് ഉളിയത്ത്കടവ് ഐ.എസ്.ഡി സീനിയർ സെക്കൻഡറി ഇംഗ്ലീഷ് സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപികയായ ടി. ജയലളിത അർഹയായി. തൃക്കരിപ്പൂർ മധുരംകൈ നിവാസിയായ ജയലളിത സാമൂഹിക വിദ്യാഭ്യാസരംഗത്ത്​ നൽകിയ സംഭാവന പരിഗണിച്ചാണ് അവാർഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.