കലക്​ടർ മേയറെ സന്ദർശിച്ചു

കലക്​ടർ മേയറെ സന്ദർശിച്ചു collector visit..... സ്ഥലംമാറിപ്പോകുന്ന കലക്​ടർ ടി.വി. സുഭാഷിനെ മേയർ അഡ്വ. ടി.ഒ. മോഹനൻ ആദരിക്കുന്നു കണ്ണൂർ: കൃഷിവകുപ്പ് ഡയറക്​ടറായി സ്ഥലംമാറിപ്പോകുന്ന കലക്​ടർ ടി.വി. സുഭാഷ് മേയർ അഡ്വ. ടി.ഒ. മോഹനനെ സന്ദർശിച്ചു. ചൊവ്വാഴ്​ച രാവിലെയാണ് അദ്ദേഹം ചേംബറിൽ മേയറെ സന്ദർശിച്ചത്. മേയർ അദ്ദേഹത്തെ സ്വീകരിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരംസമിതി അധ്യക്ഷരായ സുരേഷ് ബാബു എളയാവൂർ, ഷമീമ ടീച്ചർ, ഷാഹിന മൊയ്​തീൻ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.