നിസർഗ പദ്ധതിക്ക് തുടക്കം

നിസർഗ പദ്ധതിക്ക് തുടക്കംപേരാവൂർ: പഞ്ചായത്തിനെ മികവി​ൻെറ കേന്ദ്രമാക്കാനുള്ള നിസർഗ പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി ഒന്നാം വാർഡിലാരംഭിക്കുന്ന സമഗ്ര വിവര ശേഖരണ വികസന പദ്ധതിയുടെ ഉദ്ഘാടനവും സംഘാടക സമിതി രൂപവത്കരണവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബിനോയ് കുര്യൻ നിർവഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. സുധാകരൻ ലോഗോ പ്രകാശനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.