ലഹരിക്കെതിരെ ഉണരണം

ലഹരിക്കെതിരെ ഉണരണംതലശ്ശേരി: ലഹരി ഉപയോഗം വ്യാപകമാവുകയും വിപണനം നിയന്ത്രണാതീതമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് തലശ്ശേരി മണ്ഡലം ലഹരി നിർമാർജന സമിതി കൺവെൻഷൻ ആവശ്യപ്പെട്ടു. അസീസ് വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. പാലക്കൽ സാഹിർ അധ്യക്ഷത വഹിച്ചു. റഷീദ് തലായി, പി.പി. മുഹമ്മദലി, അറയിലകത്ത് അബൂട്ടി, തസ്‌ലിം ചേറ്റംകുന്ന്, എ.വി. ഉമ്മർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.