വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകണ്ണൂർ: മാതമംഗലം സെക്​ഷന്​ കീഴിലെ തുമ്പത്തടം, ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. പാടിയോട്ടുചാല്‍ സെക്​ഷന്‍ പരിധിയില്‍ എവറസ്​റ്റ്​ വുഡ്, പെരിങ്ങോം കോളജ്, കെ.പി നഗര്‍, പയ്യങ്ങാനം, കൊരങ്ങാട്, താലൂക്ക് ആശുപ​ത്രി, ചിലക,് പെരിങ്ങോം സ്‌കൂള്‍, ഉഴിച്ചി, വയക്കര സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ രാവിലെ എട്ട് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.