അനുസ്​മരണ സദസ്സ്

അനുസ്​മരണ സദസ്സ് ഇരിട്ടി: ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച പടിയൂർ ദാമോദരൻ മാസ്​റ്റർ, ജോസഫ് ഈറ്റാനിയേൽ അനുസ്​മരണ സദസ്സ് സണ്ണി ജോസഫ് എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. പി.പി. മുസ്​തഫ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. തോമസ് വർഗീസ്, പടിയൂർ ബാലൻ മാസ്​റ്റർ, സി.കെ. ശശിധരൻ, കെ. ബാലകൃഷ്ണൻ, എം.ജെ. ജോണി, പി.വി. നാരായണൻകുട്ടി, ബൈജു ആറാംചേരി, രാമകൃഷ്ണൻ എഴുത്തൻ, വി. ബാലകൃഷ്ണൻ, സി.കെ. ബാബു, അബ്​ദുല്ലക്കുട്ടി ഇരിട്ടി, പ്രജീഷ് കുനിക്കരി, നിവിൽ മാനുവൽ, താഹ ഉളിയിൽ, ഷെജിൻ ജയൻ, ഷൈജൻ ജേക്കബ്, ഷാനിദ് പുന്നാട്, വി.പി. അബ്​ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.