കൃപാഭവനില്‍ സഹായമെത്തിച്ചു

പേരാവൂര്‍: തെറ്റുവഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃപാ, മരിയ ഭവനുകളില്‍ പാല്‍ച്ചുരം വാട്‌സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു. അരി, കപ്പ, ചേന, ചേമ്പ്, വാഴക്കുല തുടങ്ങിയ വിഭവങ്ങളാണ് എത്തിച്ചു നൽകിയത്. റെജി കന്നുകുഴിയില്‍, ബിജു ആമക്കാട്, ജിയോണ്‍ മാടപള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.