പ്രതിഷേധ സന്ധ്യ

പ്രതിഷേധ സന്ധ്യ പേരാവൂർ: നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുണ്ടിയിൽ ടൗണിൽ പ്രതിഷേധ സന്ധ്യ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പൊയിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.