ഭാഷാസമര അനുസ്മരണം

ഭാഷാസമര അനുസ്മരണംപടം irt youth league day യൂത്ത് ലീഗ് ഭാഷാസമര അനുസ്മരണം മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹീം മുണ്ടേരി ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: മുസ്​ലിം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ഭാഷാസമര അനുസ്മരണം മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹീം മുണ്ടേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ നസീർ നല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ്​ പൂക്കോത്ത് സിറാജ്, ജനറൽ സെക്രട്ടറി കെ.പി. അജ്മൽ, ട്രഷറർ സവാദ് പെരിയത്തിൽ, സി.പി. ഷഫീക്ക്, പി.കെ. അബ്​ദുൾഖാദർ, അബ്​ദുറഹ്മാൻ കേളകം, നിയാസ് കീഴ്പള്ളി, ഇ.കെ. ഷഫാഫ്, സി.കെ. ഷാക്കിർ, മുഹമ്മദ് ബയാനി എന്നിവർ സംസാരിച്ചു. മജീദ് ചിറക്കൽ, മഹ്റൂഫ് മുണ്ടേരി, അസ്​ലം മുഴക്കുന്ന്, മുസ്തഫ വളോര, ഷമൽ വമ്പൻ, മഹ്റൂഫ് നല്ലൂർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.